Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah At-Tariq — Ayah 8

إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ ٨
നിസ്സാരമായ ദ്രാവകത്തുള്ളികളിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനായ അല്ലാഹു, മരണശേഷം വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി അവനെ പുനരുജ്ജീവിപ്പിക്കാൻ തീർച്ചയായും കഴിവുള്ളവൻ തന്നെയാണ്.