Muhammad Karakunnu and Vanidas Elayavoor

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Muhammad Karakunnu and Vanidas Elayavoor translation for Surah Al-Isra — Ayah 14

17:14
ٱقۡرَأۡ كِتَٰبَكَ كَفَىٰ بِنَفۡسِكَ ٱلۡيَوۡمَ عَلَيۡكَ حَسِيبٗا ١٤
നിന്റെ ഈ കര്‍മപുസ്തകമൊന്നു വായിച്ചുനോക്കൂ. ഇന്നു നിന്റെ കണക്കുനോക്കാന്‍ നീ തന്നെ മതി.