Muhammad Karakunnu and Vanidas Elayavoor

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Muhammad Karakunnu and Vanidas Elayavoor translation for Surah Al-Anbya — Ayah 52

21:52
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ ٥٢
അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: "നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്?”