Muhammad Karakunnu and Vanidas Elayavoor

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Muhammad Karakunnu and Vanidas Elayavoor translation for Surah An-Nur — Ayah 7

24:7
وَٱلۡخَٰمِسَةُ أَنَّ لَعۡنَتَ ٱللَّهِ عَلَيۡهِ إِن كَانَ مِنَ ٱلۡكَٰذِبِينَ ٧
അഞ്ചാം തവണ, താന്‍ കള്ളം പറയുന്നവനാണെങ്കില്‍ ദൈവശാപം തന്റെമേല്‍ പതിക്കട്ടെ എന്നും പറയണം.