ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല.1 അവന് എത്ര പരിശുദ്ധന്! അവന് ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
Footnotes
[1]
യേശുക്രിസ്തു അല്ലാഹുവിന്റെ പുത്രനാണെന്ന വാദം സെൻ്റ്പോള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.