Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah An-Najm — Ayah 53

53:53
وَٱلۡمُؤۡتَفِكَةَ أَهۡوَىٰ ٥٣
കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും,1 അവന്‍ തകര്‍ത്തു കളഞ്ഞു.
Footnotes
  • [1] ലൂത്വ് നബി(عليه السلام)യുടെ ജനത താമസിച്ചിരുന്ന സൊദോം, ഗൊമോറാ പ്രദേശങ്ങളത്രെ ഉദ്ദേശ്യം