Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Ar-Rahman — Ayah 22

55:22
يَخۡرُجُ مِنۡهُمَا ٱللُّؤۡلُؤُ وَٱلۡمَرۡجَانُ ٢٢
അവ രണ്ടില്‍ നിന്നും1 മുത്തും പവിഴവും പുറത്തു വരുന്നു.
Footnotes
  • [1] നദീജലത്തില്‍ നിന്നും സമുദ്രജലത്തില്‍ നിന്നും.