Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Ar-Rahman — Ayah 4

55:4
عَلَّمَهُ ٱلۡبَيَانَ ٤
അവനെ അവന്‍ സംസാരിക്കാന്‍1 പഠിപ്പിച്ചു.
Footnotes
  • [1] മനസ്സിലുള്ള ആശയങ്ങള്‍ സ്പഷ്ടമായി ആവിഷ്‌കരിക്കുന്ന സംസാരത്തിനാണ് 'ബയാന്‍' എന്നുപറയുന്നത്.