Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah An-Naba — Ayah 10

78:10
وَجَعَلۡنَا ٱلَّيۡلَ لِبَاسٗا ١٠
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,1
Footnotes
  • [1] ഒരു വസ്ത്രം നല്കുന്നതുപോലുള്ള മറവും, സ്വകാര്യതയും രാത്രിയിലെ ഇരുട്ട് നമുക്ക് നല്കുന്നു.