Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah An-Nazi'at — Ayah 43

79:43
فِيمَ أَنتَ مِن ذِكۡرَىٰهَآ ٤٣
നിനക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്‌?1
Footnotes
  • [1] അന്ത്യദിനം കൃത്യമായി എപ്പോഴാണ് സംഭവിക്കുകയെന്ന് നബി(ﷺ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ല.