Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Mutaffifin — Ayah 20

83:20
كِتَٰبٞ مَّرۡقُومٞ ٢٠
എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.1
Footnotes
  • [1] സച്ചരിതരുടെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ രേഖകളുടെ സമാഹാരമാണ് 'ഇല്ലിയ്യൂന്‍' എന്നാണ് പല വ്യാഖ്യാതാക്കളുടെയും നിഗമനം.