Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Fajr — Ayah 10

89:10
وَفِرۡعَوۡنَ ذِي ٱلۡأَوۡتَادِ ١٠
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.1
Footnotes
  • [1] ഇവിടെ ആണികള്‍ അധികാരത്തിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരും മര്‍ദ്ദനോപാധികളുടെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.