Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Balad — Ayah 11

90:11
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ١١
എന്നിട്ട് ആ മലമ്പാതയില്‍1 അവന്‍ തള്ളിക്കടന്നില്ല.
Footnotes
  • [1] സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം.