Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Balad — Ayah 3

90:3
وَوَالِدٖ وَمَا وَلَدَ ٣
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും1 തന്നെയാണ സത്യം.
Footnotes
  • [1] ഒരാള്‍ ജനയിതാവും മറ്റൊരാള്‍ ജാതനും ആകുന്നത് -മാതാവും പിതാവും സന്തതിയുമാകുന്നത്- പ്രജനനവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ അതിസൂക്ഷ്മമായ വ്യവസ്ഥ പ്രകാരമത്രെ.