Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Qiyamah — Ayah 29

وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ ٢٩
ഇഹലോക ജീവിതത്തിൽ നിന്ന് വിട പറയുന്നതിൻ്റെയും, പരലോക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെയും കാഠിന്യവും പ്രയാസങ്ങളും ഒരുമിച്ചു ചേരുകയും ചെയ്താൽ.