Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah An-Naba — Ayah 18

يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا ١٨
ഹേ ജനങ്ങളേ! മലക്ക് കാഹളത്തിൽ രണ്ടാമത് ഊതുന്ന ദിവസം നിങ്ങളെല്ലാം കൂട്ടംകൂട്ടമായി വരുന്നതാണ്.