Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah At-Tariq — Ayah 14

وَمَا هُوَ بِٱلۡهَزۡلِ ١٤
ഇത് തമാശയോ നിരർത്ഥകതയോ അല്ല, മറിച്ച് യാഥാർഥ്യവും സത്യവുമാകുന്നു.