Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah At-Tariq — Ayah 15

إِنَّهُمۡ يَكِيدُونَ كَيۡدٗا ١٥
തങ്ങളുടെ റസൂൽ കൊണ്ടു വന്നതിനെ കളവാക്കുന്നവർ അദ്ദേഹത്തിൻ്റെ പ്രബോധനത്തെ എതിർക്കുന്നതിനും തകർക്കുന്നതിനുമായി ധാരാളം തന്ത്രം മെനയുക തന്നെ ചെയ്യും.