Malay Translation(Abdul Hameed and Kunhi)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Malay Translation(Abdul Hameed and Kunhi) translation for Surah As-Saffat — Ayah 101

37:101
فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٖ ١٠١
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.