Malay Translation(Abdul Hameed and Kunhi)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Malay Translation(Abdul Hameed and Kunhi) translation for Surah As-Saffat — Ayah 35

37:35
إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ ٣٥
അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.