Malay Translation(Abdul Hameed and Kunhi)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Malay Translation(Abdul Hameed and Kunhi) translation for Surah Sad — Ayah 11

38:11
جُندٞ مَّا هُنَالِكَ مَهۡزُومٞ مِّنَ ٱلۡأَحۡزَابِ ١١
പല കക്ഷികളില്‍ പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.