Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Qiyamah — Ayah 31

فَلَا صَدَّقَ وَلَا صَلَّىٰ ٣١
അല്ലാഹുവിൻ്റെ ദൂതൻ മുഹമ്മദ് -ﷺ- കൊണ്ടു വന്നതിൽ അവൻ വിശ്വസിച്ചില്ല. അല്ലാഹുവിനായി അവൻ നിസ്കരിക്കുകയും ചെയ്തില്ല.