Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Qiyamah — Ayah 32

وَلَٰكِن كَذَّبَ وَتَوَلَّىٰ ٣٢
പക്ഷേ അവൻ അല്ലാഹുവിൻ്റെ ദൂതനെ നിഷേധിക്കുകയും, തിരിഞ്ഞു കളയുകയും ചെയ്തു.