Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Qiyamah — Ayah 35

ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰٓ ٣٥
ഒരിക്കൽ കൂടി അല്ലാഹു അക്കാര്യം ആവർത്തിച്ചു പറഞ്ഞിരിക്കുന്നു; വീണ്ടും അതവൻ്റെ മനസ്സിൽ ആഴത്തിൽ തറക്കുന്നതിന് വേണ്ടി.