Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Qiyamah — Ayah 36

أَيَحۡسَبُ ٱلۡإِنسَٰنُ أَن يُتۡرَكَ سُدًى ٣٦
മനുഷ്യൻ വിചാരിക്കുന്നുണ്ടോ നിയമനിർദേശങ്ങളൊന്നും ബാധകമാക്കാതെ അല്ലാഹു അവനെ വെറുതെ വിടുമെന്ന്?!